2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി: ഒക്ടോബർ 15 മുതൽ ഫീസ് പ്രാബല്യത്തിൽ വരും
2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4% ഫീസ്. പരിഷ്കരിച്ച് മർച്ചൻ്റ് ഡിസ്കൗണ്ട് റേറ്റ് ചട്ടക്കൂട് പ്രഖ്യാപിച്ചു. ഒക്ടോബർ 15 മുതൽ ഫീസ് പ്രാബല്യത്തിൽ വരും. എന്നാൽ വ്യക്തിഗത ഇടപാടുകൾക സൗജന്യമായി തുടരും. 2,000 രൂപയിൽ കൂടുതൽ പേയ്മെന്റുകൾ…